യു എന്നിന്റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്; താരത്തിന്റെ  കാരുണ്യപ്രവർത്തനങ്ങൾക്ക് അംഗീകാരം
award
cinema

യു എന്നിന്റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്; താരത്തിന്റെ കാരുണ്യപ്രവർത്തനങ്ങൾക്ക് അംഗീകാരം

സിനിമകളിൽ വില്ലത്തരങ്ങൾ ഏറെ ഉണ്ടെങ്കിലും ജീവിതത്തിൽ സൂപ്പർഹീറോയാണെന്ന് പലവട്ടം തെളിച്ച നടനാണ് സോനു സൂദ്.  നിരവധി പേർക്കാണ് ലോക്ക് ഡൗൺ സമയത്ത്  അദ്ദേഹത്തിന്റെ സഹായത്തെ ...