cinema

തീയേറ്ററിന്റെ ഗെയിറ്റില്‍ വലിഞ്ഞ് കയറിയും മതില്‍ ചാടി കടന്നും ആദ്യ ദിവസത്തെ ടിക്കറ്റ് നേടാനുള്ള ആരാധകരുടെ സാഹസം...! തല അജിത്ത് ചിത്രം വിശ്വാസം റിലീസിന് മുമ്പേ വമ്പന്‍ വരവേല്‍പ്പ് 

കാത്തിരിപ്പിനൊടുവില്‍ തല അജിത്തിന്റെ ആക്ഷന്‍ ചിത്രം വിശ്വാസം 14 ന് തീയേറ്ററുകളിലേക്കെത്തുകയാണ്. തമിഴ് മക്കള്‍ ആദ്യദിനം തന്നെ ചിത്രം കാണാനുള്ള നെട്ടോട്ടത്തിലാണ്. സോഷ്യല്‍ മീഡിയകളി...