കേരളാ പൊലീസ് ഇപ്പോഴും നാണിച്ച് തലതാഴ്ത്തുന്നത് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് എവിടെ എന്ന ചോദ്യത്തിന് മുന്നിലാണ്. സിനിമയെ വെല്ലുന്ന കഥയാണ് സുകുമാരകുറുപ്പെന്ന് പിടികിട്ടാപ്പു...