cinema

യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി പേട്ട ടീസര്‍...! 6.7 മില്യണ്‍ മറികടന്ന് തലൈവര്‍ ചിത്രം ടീസര്‍

തലൈവര്‍ രജനീകാന്തിന്റെ പുതിയ ചിത്രം പേട്ട യൂടുബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി. രജനീകാന്ത്  ജന്മദിനമായ ഇന്നലെയാണ് ടീസര്‍ പുറത്തിറക്കിയത്.  രജനികാന്ത് കാര്‍ത...