തുള്ളുവതോ ഇളമൈ, സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ അഭിനയ് ഗുരുതരമായ കരള്‍ രോഗവുമായി പോരാട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍...