ഒരു ദുരന്തത്തില്‍ നിന്നും മറ്റൊരു ദുരന്തത്തിലേക്ക് ഒരു കുടുംബം തന്നെ എത്തിപ്പെടുക എന്നത് അതി ദാരുണമായ സംഭവം തന്നെയാണ്. അത്തരത്തിലൊരു മഹാ ദുരന്തമാണ് എല്‍സിയുടെ കുടുംബത്തി...