Latest News
channel

'പൊന്നുമക്കളേ.. ഇനി അമ്മയ്ക്ക് ആരാടാ ഉള്ളത്'; ചേതനയറ്റ മക്കളുടെ മൃതദേഹങ്ങള്‍ക്കരികെ നെഞ്ചുപൊട്ടി നിലവിളിച്ച് അമ്മ; അവസാനമായി ഒരുനോക്ക് കാണാന്‍ കൂട്ടുകാരും ടീച്ചര്‍മാരും; കണ്ണീരോര്‍മ്മയായി ഒരു നാട്; ഐവിനും നിധിനും ഒരേ കല്ലറയില്‍ അടക്കവും

കോരിച്ചൊരിയുന്ന മഴ പോലും ആ കണ്ണീരിനു മുന്നില്‍ തോറ്റുപോയി. ആ രണ്ട് സഹോദരങ്ങള്‍... മനസ്സിന്റെ ആഴത്തോളം സ്‌നേഹവും ബന്ധവും പങ്കുവെച്ച കുഞ്ഞു ഹൃദയങ്ങള്‍. ജീവിതം തങ്...


LATEST HEADLINES