തമിഴില്‍ നിന്ന് മലയാളത്തിലേക്ക് ഒരു സീരിയലിലെ ഒരു സീനില്‍ അഭിനയിക്കാനായി വന്ന നടിയാണ് കുബ്ര. എന്നാല്‍, പിന്നീട് മഴവില്‍ മനോരമയിലെ കഥാനായികയിലെ നായികയായ നാരായണിയായി തിളങ്ങുകയും മല...