channel

കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുള്ള ആ കുഞ്ഞു ചിരി ഇനിയില്ല; അമ്മ പുഴയിലേക്ക് എറിഞ്ഞ പൊന്നുമോന്‍ കണ്ടല്‍ക്കാട്ടില്‍; കൃശിവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയപ്പെട്ടവര്‍; അമ്മയുടെ സംസ്‌കാരത്തിന്റെ അന്ന് കൃശിവിന്റെ മൃതദേഹം കിട്ടി

കഴിഞ്ഞ ദിവസമാണ് തന്റെ മൂന്ന് വയസുകാരന്‍ കുഞ്ഞിനെയും കൊണ്ട് റീമ പഴയങ്ങാടി പുഴയില്‍ ചാടി മരിക്കുന്നത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് റീമയുടെ മൃതദേഹം തൊട്ടടുത്തുള്ള റെയില്&z...