cinema

സാരി ഉടുത്ത് മുല്ലപ്പൂ ചൂടിയെത്തി; കയ്യില്‍ കുപ്പിവളയണിഞ്ഞ് തനി നാടന്‍ ലുക്ക്; ജാസ്മിന്‍ ജാഫറിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് ജാസ്മിന്‍. ഇപ്പോഴിതാ, ഓണത്തോട് അനുബന്ധിച്ച് പങ്കുവെച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കേരള...