വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്റെ വേദനയില്‍ നിന്ന് വിട്ട് മാറുന്നതിന് മുന്‍പാണ് മറ്റൊരു ആത്മഹത്യ മരണം കൂടി സംഭവിച്ചിരിക്കുന്നത്. ആ രണ്ട് മരണങ്ങളും സംഭവിച്ചത് ഭര്‍തൃവീട്ടുകാരു...