home

വീടനകത്ത് വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലത്തോ കനത്ത തണുപ്പുള്ള ദിവസങ്ങളിലോ പലരും വസ്ത്രങ്ങള്‍ വീടിനുള്ളില്‍ ഉണക്കാറുണ്ട്. ഇത് സൗകര്യപ്രദമായാലും ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ...