cinema

സീരിയല്‍ നടന്‍ പ്രബിന് അവാര്‍ഡ്; മികച്ച നടനുള്ള അടൂര്‍ ഭവാനി-അടൂര്‍ പങ്കജം അവാര്‍ഡാണ് താരത്തിനെ തേടിയെത്തിയത്; സീരിയല്‍ 'കുടുംബശ്രീ ശാരദ'യില്‍ നായക കഥാപാത്രത്തിനാണ് അവാര്‍ഡ്

ബിഗ് ബജറ്റ് ചിത്രങ്ങളിലെ നായകന്മാരോടുള്ള ആരാധന പോലെയാണ് ചില മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അവരുടെ പ്രിയ നായികന്മാരോടും, നായികമാരോടും ഉള്ള ഇഷ്ടം.ആദ്യമായി മിനി സ്‌ക്രീനിലേക്ക് എ...