സംഗീതസംവിധായകനും ഗായകനുമായ ബിജിബാല്‍, അന്തരിച്ച ഭാര്യ ശാന്തിയെ ഓര്‍ത്തു ഹൃദയസ്പര്‍ശിയായ ഒരു ഗാനം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പ്രശസ്ത ഗായിക എസ്. ജാനകിയുടെ ശബ്ദത്തില്&zw...