cinema

അച്ഛനും അമ്മയും ഡിവോഴ്സായപ്പോള്‍ കുടുംബം പോറ്റാന്‍ നടിയായി; ബോയ്സിലെ റാണിയായി തിളങ്ങി; പിന്നാലെ പ്രണയ വിവാഹത്തിലെ ചതിയും; നടി ഭുവനേശ്വരി ഇപ്പോള്‍ ആത്മീയ ജീവിതത്തില്‍

സംവിധായകന്‍ ശങ്കറിന്റെ സിനിമയ്ക്ക് വലിയ സ്വീകാരത്യ ലഭിക്കുമെങ്കിലും 2003ല്‍ പുറത്തറിങ്ങിയ ബോയ്‌സ് എന്ന ചിത്രത്തിന് വലിയ ഫാന്‍ ബോയ്‌സാണ് ഉള്ളത്. അത് അന്നുമത...