മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം റോഷാക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര് ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മ...