lifestyle

വെളുത്തിള്ളികൊണ്ട് ഇങ്ങനെയും ചില പരിപാടികള്‍ ഉണ്ട്; ചെയ്തു നോക്കൂ

സ്ഥിരമായി അപ്പത്തിനൊപ്പം കാണപ്പെടുന്ന വെളുത്തുള്ളിക്ക് ഭക്ഷണരുചിക്ക് മാത്രമല്ല, ചര്‍മസംരക്ഷണത്തിലും അത്ഭുതകരമായ ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരിയല...