channel

സ്വന്തമായി വീടെന്ന സ്വപ്‌നവുമായി സൗദിയിലേക്ക് പോയി; അവിടെ നടന്ന അപകടത്തില്‍ ജീവിതം മാറി; പുറംലോകം കാണാനാകാതെ ജയിലില്‍; ജയിലില്‍ കഴിഞ്ഞത് ആറ് വര്‍ഷം; ഇത് ഷിജുവിന്റെ പുതുജീവിതത്തിന്റെ കഥ

വളരെയധികം പ്രതീക്ഷകളും വീട്ടലെ സാമ്പത്തികം മെച്ചപ്പെടുന്നതിനും വേണ്ടിയാണ് ഒരാള്‍ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നത്. ജീവിതം എങ്ങനെയെങ്കിലും നന്നാക്കി എടുക്കുക എന്നതാണ് പ്രവാസ ജീവിതത്തിലേക്ക്...