കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ആഘാതം ഏറ്റവും ആഴത്തില്‍ അനുഭവിക്കുന്നത് മാതാപിതാക്കളാണ്. കുഞ്ഞ് വേദനിക്കുമ്പോള്‍ അതിന്റെ ഓരോ നിമിഷവും അവരുടെ ഹൃദയം ദുഃഖിച്ചുകൊണ്ട...