channel

'ഉയരം വെറും 95 സെന്റിമീറ്റര്‍; 34 കി.ലോ ഭാരം; അമ്മയാകാന്‍ കഴിയല്ലെന്ന് എല്ലാരും പറഞ്ഞു; പ്രാര്‍ത്ഥനയും വൈദ്യ ശാസ്ത്രവും ഒപ്പം നിന്നു; 36 ആം വയസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യയിലെ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീയായി തൃശൂര്‍ സ്വദേശി സിമി

ഒരു അമ്മയാകുക എന്നത് ഏതൊരു സ്ത്രീയ്ക്കും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ്. സ്വന്തം കുഞ്ഞിനെ കൈകളില്‍ എടുത്ത് ആദ്യമായി കാണുന്ന ആ നിമിഷം, അതിന്റെ മാധുര്യവും സന്തോഷവും വാക്കുക...


LATEST HEADLINES