ഫിറ്റ്നസ്സ് ഫ്രീക്കായ സീരിയൽ നടൻ  റോൺസണിനു എന്തു പറ്റി; വയറൊക്കെ  ചാടി പൊണ്ണത്തടിയും അസുഖമാണോ എന്ന് ആരാധകർ    

Malayalilife
topbanner
 ഫിറ്റ്നസ്സ് ഫ്രീക്കായ സീരിയൽ നടൻ  റോൺസണിനു എന്തു പറ്റി; വയറൊക്കെ  ചാടി പൊണ്ണത്തടിയും അസുഖമാണോ എന്ന് ആരാധകർ    

തെലുങ്കകം കീഴടക്കി മികച്ച വില്ലനുള്ള അവാർഡ് നേടിയ റോൺസൺ വിൻസെന്റ് ഭാര്യ, സീത , അരയന്നങ്ങളുടെ വീട്, അനുരാഗം, സൂര്യ ടീവിയിലെ അഡ്വന്ച്ചർ റിയാലിറ്റി ഷോ ആയ സ്റ്റാർ വാറിലെ വിജയി, ഏഷ്യാനെറ്റ്‌ അവാർഡ് ഷോകളിൽ അവതാരകനായും മറ്റു ചാനലുകളിൽ നിരവധി പരിപാടികളിലും നമ്മൾ രോൺസണെ കണ്ടിട്ടുണ്ട്..ഭക്ഷണപ്രിയനാണ് റോൺസൺ  വിൻസെന്റ്.. അത് അദ്ദേഹം ഇതിനു മുമ്പ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോസ് കണ്ടാൽ അറിയാം..
കൊറോണ കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ വ്യായാമവും ഭക്ഷണക്രമീകരണവും നിർബന്ധമായ ഈ ഒരു സാഹചര്യത്തിൽ എന്ത് സംഭവിച്ചു ഇദ്ദേഹത്തിന്?????????

വിവാഹത്തിന് മുമ്പും വിവാഹ ഫോട്ടോകളിലും വീഡിയോയിലും,.

ആരോഗ്യവാനും ശരീരഭംഗിയും ഉള്ള ഫോട്ടോകളും  വീഡിയോകളും വർകൗട്ട് വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ കൂടത്തായി എന്ന പരമ്പരയ്ക്കു ശേഷം മാസങ്ങളായി പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തിയിട്ടില്ല.. അതിനു കാരണം ഈ രൂപമാറ്റമോ??????
ബിഗ് ബോസ്സിലേക്ക് പങ്കെടുക്കാൻ പലതവണ വിളിച്ചിട്ടും ഭക്ഷണപ്രിയനായതു കൊണ്ടും ആരോഗ്യം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാകും എന്നറിഞ്ഞു കൊണ്ടും പിന്മാറുക ആയിരുന്നു.. ഇത്രയൊക്കെ ആരോഗ്യത്തിൽ ശ്രദ്ധ ചിലത്തുന്ന റോൺസന്റെ, ഒന്നാം വിവാഹവാര്ഷികത്തോടനുബന്ധിച്ചു വനിതാ ഷെയർ ചെയ്ത വൈറ്റ് ഹൗസിന്റെ ഇന്റർവ്യൂയിലെ രൂപമാറ്റം കണ്ടിട്ടുണ്ടാകും..

ഇതിന് കാരണം???

1. ഭാര്യ നല്ല രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നത് കൊണ്ടോ??

 2. വീട് പണിയുമായി ബന്ധപെട്ട തിരക്കിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാത്തത് കൊണ്ടോ??

3. കോവിഡ് കാലത്തു ആരോഗ്യവുമായി ബന്ധപെട്ടു എന്തോ അസുഖം വന്നതുകൊണ്ടോ??

നിങ്ങൾ തന്നെ പറയു...

fitness freak ronson vincent latest pictures

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES