മലയാളികളുടെ മനസ്സിൽ സംവിധായകൻ ബേസിൽ ജോസഫ് നിർമ്മിച്ച മിന്നൽ മുരളിയിലൂടെ കയറി കൂടിയ താരമാണ് ഗുരു സോമസുന്ദരം. വില്ലൻ കഥാപാത്രത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു. സോമസുന്ദരത്തിന് ഹിറോകളോട് ദേഷ്യമാണെന്നും, വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിനാണ് കൂടുതൽ ഇഷ്ടമെന്നും റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ഒരൊറ്റ ചിത്രത്തിലൂടെ താരത്തിന് നേടാനായത്.
‘തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ തനിക്ക് വില്ലനാവാനാണ് ഇഷ്ടം. ഞാൻ ഹീറോ ആയിട്ടും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ഹീറോ ആവുന്നവർ ഒന്നും ചെയ്യാതിരിക്കുന്നത് കണ്ടിട്ടുണ്ട്. ചില പിരീയഡിൽ അവർക്ക് സൊസൈറ്റിയെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത പോലെ തോന്നും.
ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ മലയാളികളുടെ മനസ്സിൽ കയറി കൂടിയ താരമാണ് ഗുരു സോമസുന്ദരം. വില്ലൻ കഥാപാത്രത്തിലെത്തിയ സോമസുന്ദരത്തിന് ഹിറോകളോട് ദേഷ്യമാണെന്നും, വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിനാണ് കൂടുതൽ ഇഷ്ടമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ടെന്നും അതുകൊണ്ടാണ് വില്ലനാകാനാണിഷ്ടമെന്നും പറഞ്ഞത്.