സ്‌റ്റൈലിഷ് ലുക്കിൽ അടിപൊളി ഡാൻസുമായി അമലാ പോൾ; സഹോദരന്റെ ബാച്ചിലർ പാർട്ടി ആഘോഷമാക്കി താരം

Malayalilife
topbanner
സ്‌റ്റൈലിഷ് ലുക്കിൽ അടിപൊളി ഡാൻസുമായി അമലാ പോൾ; സഹോദരന്റെ ബാച്ചിലർ പാർട്ടി ആഘോഷമാക്കി താരം

ഹോദരന്റെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ചിലർ പാർട്ടിയിൽ ആടി തിമിർത്ത് ആഘോഷിച്ച് നടി അമല പോൾ. സഹോദരൻ അഭിജിത്ത് പോളിന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും അമലാ പോൾ തന്നെയാണ് സോഷ്യലമീഡിയയിൽ പങ്കുവച്ചത്.

സ്‌റ്റൈലിഷ് ലുക്കിൽ അടിപൊളി ഡാൻസുമായാണ് അമല എത്തിയത്. അൽക്ക കുര്യനാണ് അഭിജിത്തിന്റെ വധു. കുറച്ച് വർഷങ്ങളായി മലയാളത്തിൽ സജീവമല്ല അമല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി ഒരുങ്ങിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം.

Read more topics: # Amala Paul,# cool dance
Amala Paul with cool dance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES