Latest News

പാന്റിടാൻ മറന്നതാണോ ചേച്ചി; ലൈവിനിടെ നൈല ഉഷയോട് ചോദ്യവുമായി ആരാധകർ; ചിത്രം വൈറൽ

Malayalilife
പാന്റിടാൻ മറന്നതാണോ ചേച്ചി; ലൈവിനിടെ നൈല ഉഷയോട് ചോദ്യവുമായി ആരാധകർ; ചിത്രം വൈറൽ

ലയാളി പ്രേക്ഷകർക്ക് നടി, അവതാരക, ആര്‍ജെ എന്നീ നിലകളില്‍ എല്ലാം തന്നെ സുപരിചിതയായ താരമാണ്  നൈല ഉഷ.  തിരുവനന്തപുരം സ്വദേശി കൂടിയായ നൈല  ദുബൈയിൽ ഇപ്പോൾ  സഥിര താമസമായിരിക്കുകയാണ്. ആദ്യമായി നടി അഭിനയിച്ചത് 2013ൽ പ്രദർശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ്.  നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത് വിവാഹമൊക്കെ കഴിഞ്ഞ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ്.  നൈല ഇപ്പോൾ വിവാഹതിയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.  സിനിമയിൽ നടി  സജീവം ആയത് 2007 ൽ റോണോ രാജൻ എന്ന ആളെ വിവാഹം ചെയ്ത നൈല തുടർന്ന് വിവാഹ മോചനം നേടിയ ചെയ്ത ശേഷം ആണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ടോപ്പ് മാത്രം ധരിച്ചു എത്തിയ നൈലയോടു പാന്റിടാൻ മറന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.  ഇപ്പോൾ യൂട്യൂബിൽ അടക്കം പൂക്കൾ ഡിസൈൻ ഉള്ള ടോപ്പിൽ വാതിൽ തുറന്നു പുറത്തേക്കു വരുന്ന നൈല ബാൽക്കണിയിൽ മാസ്ക് ഒക്കെ ധരിച്ചു ആരാധർക്ക് കൈവീശി ടാറ്റ തരുന്ന രീതിയിൽ ആണ് വീഡിയോ വൈറൽ ആകുന്നത്.

ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ് ഗ്യാങ്ങ്‌സ്റ്റർ, വമ്പത്തി, ഫയർമാൻ, പത്തേമാരി, പ്രേതം, നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 

Actress naila usha new pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES