Latest News

നട്ടപാതിരായ്ക്ക് അനു ഇമ്മാനുവിലിന് ടീ ടൈം; പാന്റ് ഇടാന്‍ മറന്നോ എന്ന് ചിത്രത്തിന് കമന്റുമായി ആരാധകര്‍

Malayalilife
 നട്ടപാതിരായ്ക്ക് അനു ഇമ്മാനുവിലിന് ടീ ടൈം; പാന്റ് ഇടാന്‍ മറന്നോ എന്ന് ചിത്രത്തിന്  കമന്റുമായി  ആരാധകര്‍

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായി  മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനു ഇമ്മാനുവല്‍. തുടർന്ന് നിരവധി സിനിമകളിൽ നായികയായി എത്തുകയും ചെയ്‌തിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലേക്ക് ചേക്കേറിയ താരം ഇനി  മലയാളത്തിലേക്കില്ല എന്ന് നടി തീര്‍ത്ത് പറഞ്ഞു കഴിഞ്ഞു. എന്നാൽ ഇപ്പോൾ തെലുങ്കില്‍ തിരക്കുള്ള  നായികയായി ഉയരുകയും ചെയ്തിരിക്കുകയാണ്. 

അതേ സമയം ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാമിൽ ചിത്രമാണ് വീണ്ടും വൈറലായിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് ചായ കുടിക്കുന്ന ചിത്രത്തിന്, ഉറക്കമില്ല എന്ന ഹാഷ് ടാഗാണ്  നൽകിയിരിക്കുന്നത്. എന്നാൽ  ഇതിപ്പോൾ ആരാധകരെ ഏറെ ആകർഷിക്കുന്നത് പോസ്റ്റിനൊപ്പം അനു പങ്കുവച്ച ചിത്രമാണ്. 
 അനു ധരിച്ചിരിക്കുന്നത് കറുപ്പില്‍ വെള്ള വരയുള്ള ഷര്‍ട്ടാണ് . വേഷം നന്നായി അനുവിന് ഇണങ്ങുന്നുണ്ട് എന്നാൽ  ഒറ്റകാര്യം, നടി പാന്റ്‌സ് ധരിച്ചിട്ടില്ല എന്നതാണ്.  എന്നാൽ പാതിരായ്ക്ക് എഴുന്നേറ്റ് വന്നത് കാരണം പാന്റ്‌സ് ധരിക്കാന്‍ മറന്നതാണോ എന്ന  ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. 

 അനു ഇമ്മാനുവല്‍ മലയാളത്തെക്കാള്‍ തമിഴിലും തെലുങ്കിലുമാണ് ആരാധകരെ നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ വന്നിരിക്കുന്ന  കമന്റുകളും അന്യഭാഷക്കാരുടേതാണ്.  ചിത്രത്തിന് ലൈക്കുമായി അനുപമ പരനേശ്വരന്‍ അടക്കമുള്ളവര്‍ നൽകിയിട്ടുണ്ട്.  പോസ്റ്റിന് രണ്ട് ലക്ഷത്തിലധികം ലൈക്കുകളും രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്.

Read more topics: # Anu Emmanuel new photo goes viral
Anu Emmanuel new photo goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES