2018ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ദ് മെഗിനു രണ്ടാം ഭാഗം വരുന്നു. മെഗ് 2: ദ് ട്രെഞ്ച് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ജൊനാസ് ടെയ്ലര്‍ എന്ന കഥാപാത്രമായി ജേസണ്‍ സ്റ്റഥാം തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്.
ക്ലിഫ് കര്‍ട്ടിസ്, പേജ് കെന്നഡി, സ്‌കൈലര്‍ സാമുവല്‍സ്, സെര്‍ജിയോ പെരിസ് എന്നിവരാണ് മറ്റ് താരങ്ങള്‍.ജൊനാസ് ടെയ്ലര്‍ എന്ന കഥാപാത്രമായി ജേസണ്‍ സ്റ്റഥാം തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്.
ബീന്‍ വീറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 4ന് ത്രിഡിയില്‍ തിയറ്ററുകളിലെത്തും.