Latest News

ഗര്‍ഭം ധരിച്ച് 'റിതേഷ് ദേശ്മുഖ്'; ജെനിലിയ ഡിസൂസ നായികയാവുന്ന മിസ്റ്റര്‍ മമ്മി ട്രെയിലര്‍ പുറത്ത്

Malayalilife
 ഗര്‍ഭം ധരിച്ച് 'റിതേഷ് ദേശ്മുഖ്'; ജെനിലിയ ഡിസൂസ നായികയാവുന്ന മിസ്റ്റര്‍ മമ്മി ട്രെയിലര്‍ പുറത്ത്

റിതേഷ് ദേശ്മുഖ്, ജെനിലിയ ഡിസൂസ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാദ് അലി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ മിസ്റ്റര്‍ മമ്മി ട്രെയിലര്‍ എത്തി. പുരുഷന്‍ ഗര്‍ഭം ധരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം

ഒരിടവേളയ്ക്കു ശേഷം താരദമ്പതികളായ റിതേഷും ജെനിലിയയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അനന്യ ശര്‍മയുടേതാണ് തിരക്കഥ. ചിത്രം നവംബര്‍ 11ന് റിലീസ് ചെയ്യും.


 

Mister Mummy Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES