Latest News

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'പതിമൂന്നാം രാത്രി' ഒരുങ്ങുന്നു; ട്രെയിലര്‍ പുറത്ത് വിട്ടു

Malayalilife
 ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'പതിമൂന്നാം രാത്രി' ഒരുങ്ങുന്നു; ട്രെയിലര്‍ പുറത്ത് വിട്ടു

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാ ക്കി മനീഷ് ബാബു  സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പതിമൂന്നാം രാത്രി'.ഡി ടു കെ ഫിലിംസിന്റെ ബാനറില്‍ മേരി മൈഷ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ എസ് ആനന്ദ് കുമാറാണ് നിര്‍വ്വഹിക്കുന്നത്
തിരക്കഥയും സംഭാഷണവും ദിനേശ് നീലകണ്ഠന്‍ ഒരുക്കിയിരിക്കുന്നു ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. 

ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹന്‍ സീനു ലാല്‍, സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്‌നി ജെയിംസ്, രജിത് കുമാര്‍, അര്‍ച്ചന കവി,  മീനാക്ഷി രവീന്ദ്രന്‍, സ്മിനു സിജോ, സോനാ നായര്‍, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് രാജു ജോര്‍ജ് ആണ്. എഡിറ്റര്‍- വിജയ് വേലുക്കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- എആര്‍ കണ്ണന്‍, കല- സന്തോഷ് രാമന്‍.

മേക്കപ്പ്- മനു മോഹന്‍. കോസ്റ്റ്യൂംസ്- അരവിന്ദ് കെ.ആര്‍. സ്റ്റില്‍സ്- ഇകൂട്സ് രഘു. ഡിസൈന്‍- അറ്റ്‌ലര്‍ പാപ്പവെറോസ്. ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- എം വി ജിജേഷ്. അസോസിയേറ്റ് ഡയറക്ടര്‍- ഡസ്റ്റിന്‍.

അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്. ആക്ഷന്‍- മാഫിയ ശശി. നൃത്തം- റിഷ്ദാന്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്. പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം. പി ആര്‍ഒ- എഎസ് ദിനേശ്.

Pathimoonnam Rathri Official Trailer Maneesh Babu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES