Latest News

ഭൂതമായി കത്രീന കെയ്ഫ്; ഹൊറര്‍ കോമഡി ചിത്രം ഫോണ്‍ഭൂത് ട്രെയിലര്‍  കാണാം

Malayalilife
 ഭൂതമായി കത്രീന കെയ്ഫ്; ഹൊറര്‍ കോമഡി ചിത്രം ഫോണ്‍ഭൂത് ട്രെയിലര്‍  കാണാം

ത്രീന കെയ്ഫ് , ഇഷാന്‍ കപൂര്‍, സിദ്ദാന്ത് ചതുര്‍വേദി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുര്‍മീത് സിങ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം ഫോണ്‍ഭൂതിന്റെ ട്രെയിലര്‍ എത്തി. സിനിമയില്‍ യക്ഷിയായി കത്രീന കെയ്ഫ് എത്തുന്നു.

ജാക്കി ഷ്റോഫ്, ഷീബ ഛദ്ദ, മനു റിഷി, ശ്രീകാന്ത് വര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മലയാളിയായ കെ.യു മോഹനനാണ്.

PhoneBhoot Official Trailer Katrina Kaif

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES