സംവിധായകന്‍ അമല്‍ നീരദിനും നടി ജ്യോതിര്മയിക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇരുവരും കുടുംബ സമേതം ഒന്നിച്ചെത്തി ദുബായിലെ മുന്‍നിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി .
നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കിയതും ഇ,.സി.എച്ഛ് ഡിജിറ്റല്‍ മുഖേനയായിരിന്നു .