Latest News

ലിയോയ്ക്ക് ശേഷം ബേസിലൊനൊപ്പം മാത്യു തോമസ്; നമിതാ പ്രമോദ് നായികയായി എത്തുന്ന കപ്പ് ഫസ്റ്റ് ലുക്ക് ഇന്നെത്തും

Malayalilife
ലിയോയ്ക്ക് ശേഷം ബേസിലൊനൊപ്പം മാത്യു തോമസ്; നമിതാ പ്രമോദ് നായികയായി എത്തുന്ന കപ്പ് ഫസ്റ്റ് ലുക്ക് ഇന്നെത്തും

മാത്യു തോമസും ബേസില്‍ ജോസഫും നമിത പ്രമോദും മാത്യു തോമസ്, ബേസില്‍ ജോസഫ്, നമിത പ്രമോദ്, ഗുരു സോമസുന്ദരം, അനിഖ സുരേന്ദ്രന്‍, ജൂഡ് ആന്തണി ജോസഫ്, ആനന്ദ് റോഷന്‍, കാര്‍ത്തിക് വിഷ്ണു തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'കപ്പ് ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന്‌റിലീസ് ചെയ്യുന്നു.

സഞ്ജു വി സാമൂവലിന്റെ സംവിധാനത്തില്‍ അനന്യ ഫിലിംസ് ബാനറില്‍ ആല്‍വിന്‍ ആന്റണി &  എയ്ഞ്ചലീന മേരി നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍  അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമാണ്  കപ്പ്.

Read more topics: # കപ്പ് '
kapp movie first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES