Latest News

താരപുത്രനെ നെഞ്ചോട് ചേര്‍ത്ത് ഉറക്കി നടി ശ്രിന്ദ; വിഡിയോ വൈറല്‍

Malayalilife
താരപുത്രനെ നെഞ്ചോട് ചേര്‍ത്ത് ഉറക്കി നടി ശ്രിന്ദ; വിഡിയോ വൈറല്‍

1986 എന്ന സിനിമയിലൂടടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയായി ശ്രിദ്ധ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഉറക്കുന്ന ശ്രിന്ദയുടെ ചിത്രം ശ്രിന്ദ പങ്കുവച്ചതാണ് വൈറലാകുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് എത്തുന്നത്.

മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, 22 ഫീമെയില്‍ കോട്ടയം, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ശ്രിന്ദ. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പേളിയുടെ ഭാര്യയായി വന്ന ശ്രിന്ദ വേറിട്ട അഭിനയ ശൈലികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹശേഷം അഭിനയരംഗത്തേക്ക് എത്തിയ നടിമാരില്‍ ഒരാള്‍ കൂടിയായിരുന്നു ശ്രിന്ദ. 19 വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. അധികം വൈകാതെ കുഞ്ഞും പിറന്നു. കുഞ്ഞിന് വേണ്ടി പലതും സഹിച്ചു. പിന്നീട് ഡിവോഴ്സായ ശേഷമാണ് ശ്രിന്ദ സിനിമയില്‍ സജീവമായത്.

 
 
 
 
 
 
 
 
 
 
 
 
 

mlayalam actress, srinda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES