Latest News

നയന്‍സിന്റെ മടിയില്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്ന മക്കള്‍; എന്റെ ഉയരുകള്‍ എന്ന കുറിപ്പോടെ ചിത്രങ്ങളുമായി വിഘ്‌നേശ് ശിവന്‍

Malayalilife
നയന്‍സിന്റെ മടിയില്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്ന മക്കള്‍; എന്റെ ഉയരുകള്‍ എന്ന കുറിപ്പോടെ ചിത്രങ്ങളുമായി വിഘ്‌നേശ് ശിവന്‍

ടി നയന്‍താരയുടെ മടിയില്‍ കിടന്ന് ഉറങ്ങുന്ന മക്കളില്‍ ഒരാളുടെ ചിത്രം പങ്ക് വച്ച് വിഘ്‌നേശ് ശിവന്‍.എന്റെ ഉയരുകള്‍' എന്നാണ് പോസ്റ്റിന് വിഗ്‌നേഷ് ശിവന്റെ ക്യാപ്ഷന്‍. വീഡിയോ രൂപത്തിലെ ഈ പോസ്റ്റില്‍ നയന്‍സിന്റെ മടിയില്‍ കിടക്കുന്ന മകന് വേണ്ടി അകമ്പടിയായി ഒരു പാട്ടും പിന്നണിയില്‍ ഉണ്ട്. 

ഭാസ്‌കര്‍ ദി റാസ്‌കല്‍' എന്ന ചിത്രത്തില്‍ അനിഖ സുരേന്ദ്രനും നയന്‍താരയും ചേര്‍ന്നുള്ള ഗാനരംഗമാണ് 'ഐ ലവ് യു മമ്മീ' എന്നത്. എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഈ ഗാനത്തിന് ഇന്നും കാതോര്‍ക്കുന്നവര്‍ ഏറെ. ഇതാണ് വിഗ്‌നേഷ് ശിവന്‍ ഈ വീഡിയോയില്‍ നല്‍കിയിട്ടുള്ളതും

nayanthara is pampering son

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES