Latest News

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വിഷ്ണു ഭരതന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഫീനിക്‌സ്; പ്രമോ വീഡിയോ പുറത്ത്

Malayalilife
 മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വിഷ്ണു ഭരതന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഫീനിക്‌സ്; പ്രമോ വീഡിയോ പുറത്ത്

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വിഷ്ണു ഭരതന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഫീനിക്‌സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.

ഒരു കപ്പിള്‍സ് പുതിയൊരു വീട്ടിലേക്കെത്തുന്നതും പിന്നീട് ദുരൂഹത സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവര്‍ക്കനുഭവപ്പെടുന്നതുമാണ് ഈ വീഡിയോയിലൂടെ ദൃശ്യമാകുന്നത്.

വിന്റേജ് ഹൊറര്‍ ബോണരില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അതേ മൂഡു തന്നെ സൃഷ്ടിക്കുന്നതാണ് ഈ വീഡിയോയും.ഫ്രണ്ട് റോ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മ്മിക്കുന്ന ഈ ചിത്രം നവംബര്‍ പതിനാറിന് പ്രദര്‍ശനത്തിനെ
ത്തുന്നു.വാഴൂര്‍ ജോസ്

 

Read more topics: # ഫീനിക്‌സ്
phoenix malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES