Latest News

ബോട്ടില്‍ ഞാന്‍ ഇരിക്കാന്‍ കണ്ടെത്തിയ സുന്ദരമായ സ്ഥലം; ബിക്കിനിയില്‍ അതീവ ഗ്ലാമറസായി രാധിക ആപ്‌തെ; താരത്തിന്റെ ബിക്കിനി ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
ബോട്ടില്‍ ഞാന്‍ ഇരിക്കാന്‍ കണ്ടെത്തിയ സുന്ദരമായ സ്ഥലം; ബിക്കിനിയില്‍ അതീവ ഗ്ലാമറസായി രാധിക ആപ്‌തെ; താരത്തിന്റെ ബിക്കിനി ചിത്രം ഏറ്റെടുത്ത് ആരാധകരും

ബോളിവുഡിലെ താര സുന്ദരിയാണ് രാധിക ആപ്‌തേ. വിസത്രധാരണത്തിന്റെ പേരിലും താന്‍ പറയുന്ന ചില പ്രസ്താവനകളുടെ പേരിലുമെല്ലാം താരം എപ്പോഴും വിവാദങ്ങളില്‍ ഇടംനേടാറുണ്ട്. ഇപ്പോള്‍ വൈറലായി മാറുന്ന താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ബിക്കിനി ചിത്രമാണ്. സമ്മര്‍ സീസണില്‍ വിദേശത്ത് അവധിയാഘോഷിക്കുന്ന താരം ബിക്കിനിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രമാണ് ഇത്. 

ബോട്ടില്‍ ഞാന്‍ ഇരിക്കാന്‍ കണ്ടെത്തിയ ഏറ്റവും സുന്ദരമായ സ്ഥലം  എന്ന തലക്കെട്ടോടെയാണ് രാധിക ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കം തന്നെ മൂന്ന് ലക്ഷത്തിന് മുകളില്‍ ആരാധകര്‍ ചിത്രത്തിന് ലൈക്കുകള്‍ നല്‍കി കഴിഞ്ഞു. താരത്തിന്റെ ബിക്കിനി ചിത്രത്തിന് താഴെയായി നിരവധി കമന്റുകളും എത്തുന്നുണ്ട്. 

Read more topics: # radhika apthe hot bikini pic
radhika apthe hot bikini pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES