Latest News

റെഡി.. റെഡി.. ഗ്ലാമറസായി ആടിപ്പാടി തമന്ന; വൈറലായി ദേവി 2വിലെ ഗാനം; സംഗീതം നൽയിരിക്കുന്നത് സാം ഇട

Malayalilife
റെഡി.. റെഡി.. ഗ്ലാമറസായി ആടിപ്പാടി തമന്ന; വൈറലായി ദേവി 2വിലെ ഗാനം; സംഗീതം നൽയിരിക്കുന്നത് സാം ഇട

പ്രഭുദേവയെ നായകനാക്കി വിജയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവി. തമന്ന നായികയായി എത്തിയ ഈ ഹൊറർ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് എ എൽ വിജയ്. പ്രഭുദേവയും തമന്നയും തന്നെയാണ് ദേവി2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങൾ.

ദേവി2ലെ റെഡി റെഡി എന്ന കിടിലൻ ഗാനം പുറത്തിറങ്ങി. വൻ ഗ്ലാമറസായി എത്തുന്ന തമന്ന തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് സാം ഇട ആണ്. പ്രഭുദേവയുടേതാണ് വരികൾ.

Read more topics: # reddy reddy video song
reddy reddy video song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES