Latest News

സഞ്ചാര പ്രിയയായ സംയുക്ത മേനോന്‍ തോളില്‍ പതിപ്പിച്ച ടാറ്റു കണ്ടോ? താരത്തിന്റെ ടാറ്റു കണ്ട് ഞെട്ടി ആരാധകരും!

Malayalilife
സഞ്ചാര പ്രിയയായ സംയുക്ത മേനോന്‍ തോളില്‍ പതിപ്പിച്ച ടാറ്റു കണ്ടോ? താരത്തിന്റെ ടാറ്റു കണ്ട് ഞെട്ടി ആരാധകരും!

ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടിയിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ താരമാണ് സംയുക്താ മേനോന്‍. തീവണ്ടിക്ക് പിന്നാലെ ലില്ലിയിലും സംയക്ത മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ടൊവിനോ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായ സംയുക്ത ഇപ്പോള്‍ തമിഴ് അരങ്ങേറ്റവും കുറിച്ചുകഴിഞ്ഞു. സഞ്ചാര പ്രിയയായ സംയുക്ത അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. 
തോളിന് പിറകെ 'സഞ്ചാരി' എന്ന് പതിപ്പിച്ച ടാറ്റു ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് സംയുക്ത മേനോന്‍. 

രണ്ടു വര്‍ഷം മുന്‍പ് ചെയ്ത ടാറ്റു വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും ക്ലിക്ക് ചെയ്ത ചിത്രങ്ങളിലാണ് താരം പോസ്റ്റ് ചെയ്യുന്നത് അടുത്തിടെ റിലീസ് ആയ ടൊവിനോ തോമസ് ചിത്രം കല്‍ക്കിയില്‍ പ്രതിനായികാ വേഷം ചെയ്തിരുന്നു സംയുക്ത  അടുത്തിടെ റിലീസ് ആയ ടൊവിനോ തോമസ് ചിത്രം കല്‍ക്കിയില്‍ പ്രതിനായികാ വേഷം ചെയ്തിരുന്നു സംയുക്ത. താരത്തിന്റെ ചിത്രത്തിന് ആരാധകരും മികച്ച പ്രതികരണവുമായി എത്തുന്നുണ്ട്.

Read more topics: # samyuktha menon new pic
samyuktha menon new pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES