Latest News

സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായിക;  ചിത്രീകരണം ആരംഭിക്കുക ഹിമാലയത്തില്‍ 

Malayalilife
സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായിക;  ചിത്രീകരണം ആരംഭിക്കുക ഹിമാലയത്തില്‍ 

നല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക. കയറ്റം എന്നാണ് ചിത്രത്തിന്റെ പേര്.ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സനലിന്റെ തന്നെ എസ്.ദുര്‍ഗ എന്ന ചിത്രത്തില്‍ അഭിനയിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം.

ഉത്തരേന്ത്യയില്‍ നിന്നുള്ള നാടക കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അരുണാ മാത്യൂ, ഷാജി മാത്യൂ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാവും.


 

sanal kumar sasidharan new film manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES