യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ നടി അഹാനയോട് മകള്‍ക്ക് ഉണ്ടായ ദേഷ്യത്തെ കുറിച്ച് പറഞ്ഞ് ടൊവിനോ തോമസ്. ടൊവിനോയുടെ സിനിമകള്‍ മകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനാണ് നടന്‍ മറുപടി നല്‍കിയത്.
മകള്‍ സിനിമ കാണാറുണ്ടെന്നും അവള്‍ക്ക് തന്റെ ചില സിനിമകള്‍ ഇഷ്ടമല്ലെന്നും ടോവിനോ വ്യക്തമാക്കി. തുടര്‍ന്ന് ടോവിനോയുടെ മകളായ ഇസയോട്, അപ്പന്‍ അഭിനയിച്ച ഏതൊക്കെ സിനിമകളാണ് ഇഷ്ടമില്ലാത്തത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. എടക്കാട് ബറ്റാലിയന്‍, മായാനദി, ലൂക്ക എന്നിങ്ങനെ നീണ്ട ലിസ്റ്റ് ആണ് മകള്‍ പറഞ്ഞത്.
നടി അഹാനയോട് മകള്‍ക്ക് ഉണ്ടായ ദേഷ്യത്തെ കുറിച്ച് പറഞ്ഞ് ടൊവിനോ തോമസ്. ടൊവിനോയും അഹാനയും ഒന്നിച്ച് അഭിനയിച്ച ‘ലൂക്ക’ സിനിമ കണ്ടതിന് ശേഷമാണ് മകള്‍ ഇസയ്ക്ക് അഹാനയോട് ദേഷ്യം തോന്നിയത് എന്നാണ് താരം പറയുന്നത്. ടൊവിനോയുടെ സിനിമകള്‍ മകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനാണ് നടന്‍ മറുപടി നല്‍കിയത്.