Latest News

അയോധ്യ സംഭവത്തെ വിഷയമാക്കി നിനിമ ; ചിത്രം നിര്‍മിക്കുന്നത് കങ്കണ റണാവത്ത്

Malayalilife
അയോധ്യ സംഭവത്തെ വിഷയമാക്കി നിനിമ ;  ചിത്രം നിര്‍മിക്കുന്നത് കങ്കണ റണാവത്ത്


അയോധ്യ സംഭവത്തെ വിഷയമാക്കി സിനിമയൊരുക്കുന്നു. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബോളിവുഡ് ചിത്രം നിര്‍മിക്കുന്നത് കങ്കണ റണാവാണ്്. പ്രശസ്ത സംവിധായകനായ രാജമൗലിയുടെ പിതാവും ബാഹുബലി1,ബഹുബലി2,ധീര എന്നിവയുടെ തിരക്കഥാക്രത്തുമായ കെ വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

നൂറ് കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അയോധ്യ തര്‍ക്ക കേസ് ചെറുപ്പം മുതലെ കേട്ടു വളര്‍ന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ മുഖച്ഛായ അയോധ്യ മാറ്റികളഞ്ഞു. എന്നാല്‍ ഒടുവില്‍ ഇന്ത്യയുടെ മതേതര മുഖം കാത്തുസൂക്ഷിച്ചുകൊണ്ട് വിധിവന്നുവെന്നും കങ്കണ പറയുന്നു.

Read more topics: # ayodya,# kangana rawath
ayodya kangana rawath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES