മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം; പ്രാർത്ഥനയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയ

Malayalilife
topbanner
മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം; പ്രാർത്ഥനയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയ

ലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയി ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ മൂത്ത മകള്‍ പ്രാര്‍ത്ഥനയക്ക് ഒരു അവാര്‍ഡ് ലഭിക്കുന്നതിന്റെ വീഡിയോയാണ്  വൈറല്‍ ആകുന്നത്. എന്നാല്‍ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയ  പ്രാര്‍ത്ഥനയുടെ വേഷവും വലിയ ചര്‍ച്ചയായി. ഗ്ലാമറസ് വേഷത്തിലാണ് താരപുത്രി എത്തിത്. പുരസ്‌ക്കാരം ഏറ്റു വാങ്ങിയതിന് ശേഷം എല്ലാവര്ക്കും നന്ദി പറയുന്ന പ്രാര്‍ത്ഥനയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

 പ്രാർത്ഥനയുടെ വീഡിയോയ്ക്ക് ചുവടെ ആശംസയ്ക്ക് പകരം വിമര്‍ശനം ഉന്നയിച്ചവരാണ് അധികവും.  നിരവധി പേരാണ് പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം. അല്ലെങ്കില്‍ മല്ലികമുത്തശ്ശിക്ക് വേണം.സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം,. ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാന്‍ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്? ഇതാണോ ഉടുപ്പു ഇതു വാടി ബ്രയിസിയര്‍ ഇതിന്റെ മുകളില്‍. ഇടുന്നതാണ് ഉടുപ്പു, ഇതെന്ത് കോപ്പ്.. കണ്ടത്തില്‍ കൊണ്ടു നിര്‍ത്താം, കാക്ക ശല്യം മാറാന്‍ നല്ലതാണ്, എനിക്ക് രണ്ടു പെണ്‍കുട്ടികളാണ് . വസ്ത്രം ഇടുന്നതില്‍ എന്തെങ്കിലും അപക്വത കണ്ടാല്‍ വഴക്ക് പറയും ഞാന്‍. ഇത് ഒന്നും പറയാനില്ല. സുകുമാരന്‍ ചേട്ടനെ ഒക്കെ നമുക്ക് ഇപ്പഴും എന്തിഷ്ട്ടമാണ്.

ഇത്രയും വലിയ ഡ്രസ്സ് എന്തിനാ കുട്ടി ധരിച്ചത്. മല്ലികയെ പറയിപ്പിക്കാന്‍ ഇറങ്ങി തിരിച്ച അമ്മയും മകളും. ഇതൊക്കെ കാണിച്ച് അടുത്ത പ്രോഗ്രാം പിടിക്കാനായിരിക്കും, അച്ഛനും അമ്മയും അപ്പൂപ്പനും അമ്മുമ്മയും എല്ലാം തനി മലയാളികള്‍. ഒരു കഷണമെങ്കിക്കും മലയാളം ! മറുനാട്ടിലോ വിദേശത്തോ പഠിച്ചു വളര്‍ന്നതായിക്കോട്ടെ ഒരു നമസ്‌കാരം പോലും, എല്ലാ കഴുകന്‍മാര്‍ക്കും കൊത്തിവലിക്കാന്‍ മകളെ ഇട്ടു കൊടുത്ത ഇന്ദ്രനും ഭാര്യക്കും പ്രത്യേക നന്ദി, ഇത് അടിപൊളി എന്നുപറഞ്ഞപ്പോള്‍ തന്നെ നാണക്കേട് ആ ഇന്ദ്രജിത സര്‍ അയാളെ നാണം കെടുത്തല്ലേ ുഹ െഞങളുടെ ഇഷ്ട്ട നടന്നാ പണമുണ്ടെഗില്‍ അനാഥകുട്ടികള്‍ക്ക് കൊടുക്ക് ആ കുഞ്ഞിന്റ്‌റ് ഡ്രസ്സ് സര്‍ തൊലിരിഞ്ഞുപോകും പോലെ പൂര്‍നിമക്ക് നാണം തോന്നുന്നില്ലേ ഒരമ്മയല്ലേ നല്ല പേരും പെരുമായും ഉള്ള കുടുംബ മാ രാജു സര്‍ അവരുടെ മുഖത് കരിതേക്കേല്ല, ഈ കൊച്ചിനെ ഒക്കെ ഇങ്ങനെ വിടാന്‍ നാണം ഇല്ലേ തന്തക്കും തള്ളക്കും. ഇവളെ എന്തിനു പറയണം പാവം കൊച്ച്. ആ കൊച്ച് ഓര്‍ത്തിരിക്കുന്നത് ഇതൊക്കെയാണ് വല്ല്യ കാര്യം എന്നാണ്. ഈ കൊച്ചിന് മലയാളം അറിയില്ലേ എന്നിങ്ങനെ അനവധി കമന്റുകളാണ് ലഭിക്കുന്നത്.

social media comments against prarthana indrajith dressing

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES