Latest News

നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്‌കാരം; വീട്ടിലെത്തി പുരസ്‌കാരം സമ്മാനിച്ച് പശ്ചിമ ബംഗാല്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ്

Malayalilife
 നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്‌കാരം; വീട്ടിലെത്തി പുരസ്‌കാരം സമ്മാനിച്ച് പശ്ചിമ ബംഗാല്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ്

ടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേവ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്‌കാരം. തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പശ്ചിമ ബംഗാല്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസാണ് പുരസ്‌കാരം സമാമനിച്ചത്.

കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പ്പെട്ട പുരസ്‌കാരം.

യേശുദാസിന്റെ പാട്ടുപോലെ ദൃശ് മാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിനം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു.

jagathy sreekumar national award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES