Latest News

നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി; ലസാഗു ഉസാഘ എന്ന ചിത്രത്തിലുടെത്തിയ നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്

Malayalilife
 നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി; ലസാഗു ഉസാഘ എന്ന ചിത്രത്തിലുടെത്തിയ നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്

നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 33കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013ല്‍ 'ലസാഗു ഉസാഘ' എന്ന സിനിമയിലൂടെയാണ് കാവ്യ കരിയര്‍ ആരംഭിച്ചത്.

ഒരേ മുഖം, കാമുകി എന്നിവയുള്‍പ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും 'തിരുമണം' എന്ന തമിഴ് ചിത്രത്തിലും 'സൂര്യ അസ്തമയം' എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും നൃത്തത്തിലും കാവ്യ സജീവമാണ്.

അഭിനയത്തിനു പുറമെ മോഡലിങ് രംഗത്തും സജീവമാണ് കാവ്യ സുരേഷ്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുള്ള കാവ്യ നൃത്ത പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

kavya suresh marriage photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES