Latest News

എം.എ മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി ലക്ഷ്മി ശ്രീകുമാര്‍

Malayalilife
എം.എ മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി ലക്ഷ്മി ശ്രീകുമാര്‍


മദ്രാസ് സര്‍വ്വകലാശാലയുടെ 2019 വര്‍ഷത്തിലെ എം.എ മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി പാലക്കാട് പുത്തൂര്‍ വെള്ളോലി കൃഷ്ണശ്രീയില്‍ ലക്ഷ്മി ശ്രീകുമാര്‍. സംവിധായകന്‍ വി.എ ശ്രീകുമാറിന്റെയും ഷര്‍മ്മിള മേനോന്റെയും മകളാണ് ഗാന രചയിതാവും കവയത്രിയുമായ ലക്ഷ്മി.ഒടിയന്‍ എന്ന ചിത്രത്തിലെ മുത്തപ്പന്റെ ഉണ്ണി, നെഞ്ചിലെ കളളക്കൊമ്പ് തുടങ്ങി ഗാനങ്ങളാണ് ലക്ഷ്മി രചിച്ചത്
 

Read more topics: # lakshmi sreekumar ,# m a malayalam
lakshmi sreekumar m a malayalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES