മലയാള സിനിമയില്‍ സുപരിചിതയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. ഫീച്ചര്‍ സിനിമകളിടലൂടെയും ഹ്രസ്വ ചിത്രങ്ങളിലുടെയും മറീന സജീവമാണ്. അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് .മൂടി പേശുവോം ആണ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.