പാട്ടു പാടി ഇന്ദ്രജിത്ത് ! പ്രിയതമന്റെ തോളില്‍ ചാഞ്ഞ് ആസ്വദിച്ച് പൂര്‍ണിമ ! വീഡിയോ വൈറല്‍ !!

Malayalilife
topbanner
 പാട്ടു പാടി ഇന്ദ്രജിത്ത് ! പ്രിയതമന്റെ തോളില്‍ ചാഞ്ഞ് ആസ്വദിച്ച് പൂര്‍ണിമ ! വീഡിയോ വൈറല്‍ !!

പ്രണയിച്ച് വിവാഹിതരായി താരദമ്പതികളുടെ കൂട്ടത്തില്‍ മാതൃകാദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. 3 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹം ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞ പൂര്‍ണിമ പ്രാണ എന്ന ബോട്ടീക്കിലൂടെ  ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ആഷിഖ് അബുവിന്റെ വൈറസിലൂടെ പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചുവരവും നടത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് പൂര്‍ണിമ. ജീവിതത്തിലെ സന്തോഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES