Latest News

സിജു വില്‍സണ്‍ നായകനാകുന്ന വരയന്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് എത്തി ! വേറിട്ട ലുക്കുമായി സിജു വില്‍സണ്‍! നായികയായി ലിയോണ

Malayalilife
  സിജു വില്‍സണ്‍ നായകനാകുന്ന വരയന്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് എത്തി ! വേറിട്ട ലുക്കുമായി സിജു വില്‍സണ്‍! നായികയായി ലിയോണ

സിജു വില്‍സണ്‍ നായകനാകുന്ന വരയന്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് എത്തി. വൈദികന്റെ വേഷത്തിലാണ് സിജു അഭിനയിക്കുന്നത്.ലിയോണയാണ്  നായികയായെത്തുന്നത്  ഡാനി കപൂച്ചിന്‍ കഥ, തിരക്കഥ നിര്‍വ്വഹിച്ച് നവാഗത സംവിധായകന്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്  സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ ആണ്


ജൂഡ് ആന്തണി, ജോയ് മാത്യു , വിജയരാഘവന്‍ , മണിയന്‍ പിള്ള രാജു , ജൂഡ് ആന്റണി, ജയശങ്കര്‍, അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

എഡിറ്റിങ് ജോണ്‍കുട്ടി, ക്യാമറ രജീഷ് രാമന്‍, ഗാനരചന ഹരി നാരായണന്‍, സംഗീതം പ്രകാശ് അലക്‌സ്, കോറിയോഗ്രാഫി പ്രസന്ന മാസ്റ്റര്‍,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രോജക്റ്റ് ഡിസൈന്‍  ജോജി ജോസഫ്.
 

Read more topics: # siju vilson moive ,# varayan
siju vilson moive varayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES