Latest News

പഴത്തിന്റെ തൊലി കളയരുതെ! ഗുണങ്ങള്‍ പലതാണ്!

Malayalilife
topbanner
പഴത്തിന്റെ തൊലി കളയരുതെ! ഗുണങ്ങള്‍ പലതാണ്!

ഴത്തിന്റെ തൊലിയിലൂടെ ധാരാളം ഫൈബര്‍ ലഭിക്കും. ഏകദേശം 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ബി6-ും 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ സിയും നിങ്ങള്‍ക്ക് ലഭിക്കും.

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേന്ത്രപ്പഴവും ഒപ്പം തൊലിയും കഴിക്കണമെന്നാണ് പറയുന്നത്. മഞ്ഞ നിറത്തില്‍ തൊലിയുള്ളവയില്‍ ആന്റി ക്യാന്‍സര്‍ ഘടകങ്ങളുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ സഹായിക്കും.

പച്ച നിറത്തിലുളളവ ഉറക്കത്തിന് സഹായിക്കും. നേന്ത്രപ്പഴം ട്രിപ്‌റ്റോഫാനും അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിന്‍ എന്ന ‘ഹാപ്പിനെസ് ഹോര്‍മോണിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് മാനസികനില നിയന്ത്രിക്കാനും നാഡികളുടെ ആരോഗ്യത്തിനും സഹായകമാണ്.

കൂടാതെ, സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പഴത്തൊലിക്ക് കഴിവുണ്ട്. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും.10 മിനിറ്റ് നേരത്തേയ്ക്ക് പഴത്തൊലി താടിയെല്ലില്‍ ഉരസുക. പലതവണ ആവര്‍ത്തിക്കുന്നതോടെ ക്രമേണ നിങ്ങളുടെ മുഖക്കുരു അപ്രത്യക്ഷമാകാന്‍ തുടങ്ങും.അങ്ങനെ നിരവധി ഗുണങ്ങളാണ് പഴത്തൊലിക്ക് ഉള്ളത്.v

Read more topics: # banana peel for ,# skin
banana peel for skin

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES