Latest News

ബാത്ത്റൂമിന് അനുയോജ്യമല്ലാത്ത നിറങ്ങൾ

Malayalilife
topbanner
 ബാത്ത്റൂമിന് അനുയോജ്യമല്ലാത്ത നിറങ്ങൾ

 ബാത്ത്‌റുമിന്റെ ഇന്റീരിയറിന് മുൻകാലങ്ങളിൽ വാലിൽ രീതിയിൽ പ്രാധാന്യം ഒന്നും തന്നെ ഉണ്ടാകില്ല. എന്നാൽ ഇന്ന് വീടുകളിൽ അതിന് ഏറെ പ്രാധാന്യം നൽകുകയും ചെയ്യുന്നു. എന്നാൽ ബാത്റൂമിന് ഏതു നിറം നൽകണം എന്നുള്ളത് ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഈ അവസരത്തിൽ ഏതൊക്കെ നിറങ്ങളാണ് ബാത്‌റൂമിൽ നല്കാൻ പാടില്ലാത്ത എന്നുള്ളത് നോക്കാം.

1. വെള്ള

ബാത്ത്‌റൂമില്‍ ഏറ്റവുമധികം കണ്ടു വരുന്ന ഒരു  നിറമാണ് തൂവെള്ള. കാരണം, വളരെ ലൈറ്റ് കളറാണ് വെള്ള.  എന്ന വെള്ളം വീണു കഴിഞങ്ങൾ  നിറം മങ്ങുന്നതിനും അങ്ങിനെ ബാത്ത്‌റും ഒട്ടും വൃത്തിയില്ലാത്ത ഫീല്‍ നൽകുകയും ചെയ്യും.  വെള്ള ബാത്ത്‌റൂമിനായി അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കാത്തതാണ് എല്ലായ്‌പ്പോഴും നല്ലത്. അല്ലാത്തപക്ഷം ബാത്ത്‌റും വേഗം നശിക്കുന്നതിനും കാരണമാകുന്നു.


​2. പീച്ച് കളര്‍

ബാത്ത്‌റൂമില്‍ പീച്ച് കളര്‍  ഉപയോഗിച്ചാല്‍  എനര്‍ജി ലെവല്‍ കുറയുമെന്നാണ് കരുതപ്പെടുന്നത്. ഒരാള്‍ ഈ ബാത്ത്‌റൂമില്‍ കയറിയാല്‍ അയാള്‍ക്ക് എത്രയും പെട്ടെന്ന് അവിടെനിന്നും ഇറങ്ങി ഓടുവാന്‍ തോന്നുന്നത്ര ബുദ്ധിമുട്ട് സൃഷ്ടിക്കും. നെഗറ്റീവ് എനര്‍ജി കൂട്ടുന്നതിന് അതുകൊണ്ട് പീച്ച്കളര്‍ ഉപയോഗിക്കുന്നത് കാരണമാകുന്നു. 

​3. കറുപ്പ്

ലപ്പോഴും ബാത്ത്‌റൂമിന്റെ ഇന്റീരിയറില്‍ പലരും ഒരു സ്റ്റാന്‍ഡേര്‍ഡ് ലുക്ക് കിട്ടുവാനായി പ ഉപയോഗിച്ചുവരുന്ന നിറമാണ് കറുപ്പ്.  ഒരിടയ്ക്ക് ട്രെന്റിംഗ് ആയിരുന്നു കറുപ്പും വെള്ളയും ഉപയോഗിക്കുന്നതും. എന്നാല്‍, എക്‌സ്‌പേര്‍ട്‌സ് പറയുന്നത് കറുപ്പ് ഉപയോഗിച്ചാല്‍ ബാത്ത്‌റൂമില്‍ പ്രകാശം കുറവായിരിക്കും എന്നാണ്. 

​4. പച്ച

 ഇന്ന് പൊതുവില്‍ കറുപ്പ് പോലെതന്നെ ഉപയോഗിച്ചു വരുന്ന നിറമാണ് പച്ച. പച്ചയെ  ഒട്ടും പോസറ്റീവ് എനര്‍ജി നിറയ്ക്കാത്ത നിറമായാണ്  കാണുന്നത്. പ്രത്യേകിച്ച് ബാത്ത്‌റൂമില്‍ ഉപയോഗിക്കുമ്പോള്‍. നമ്മളുടെ മനസ്സില്‍ അസ്വസ്ഥതകള്‍  ഇത് നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്നതിനും ഉണ്ടാക്കുന്നതിനും പച്ച ഉപയോഗിക്കുന്നതുമൂലം സംഭവിക്കുന്നു. അതുകൊണ്ട് പൂര്‍ണ്ണമായും പച്ച ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

​5. ചുവപ്പ്

 ചുവപ്പും വെള്ളയും ചുവപ്പ് കറുപ്പും കലര്‍ന്ന വ്യത്യസ്തമായ ഇന്റീരിയറുകള്‍ ഒരു ഭംഗിക്ക് ബാത്ത്‌റുമിന് നല്‍കുവാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍, ചുവപ്പ് ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്. നമ്മള്‍ റിലാക്‌സ് ചെയ്യുവാനുള്ള ഒരു സ്‌പേയ്‌സായാണ്  ബാത്ത്‌റൂം കരുതുന്നതെങ്കില്‍ ഈ കളര്‍ ഉപയോഗിക്കുന്നതിലൂടെ ചിന്തകളില്‍ പല വ്യത്യാസം ഉണ്ടാകുന്നതിനും മനസ്സ് അസ്വസ്ഥമാകുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ബാത്ത്‌റുമില്‍ ഇത് ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല.

colors does not use in bathroom

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES