 
  കാർത്ത്യായനി മഹാമായേ 
ഖഡ്ഗബാണ ധനുർദ്ധരേ 
ഖഡ്ഗധാരിണി ചണ്ഡി ശ്രീ
ദുർഗ്ഗാദേവി നമോസ്തുതേ....
 വസുദേവ സുതേ കാളീ
വാസുദേവ സഹോദരി
വസുന്ധരശ്രിയേ നന്ദേ 
ദുർഗ്ഗാദേവി നമോസ്തുതേ....
യോഗനിദ്രേ, മഹാനിദ്രേ
യോഗമായേ മഹേശ്വരി
യോഗസിദ്ധികരീ ശുദ്ധേ
ദുർഗ്ഗാദേവി നമോസ്തുതേ....
 ശംഖ് ചക്ര ഗദാ പാണേ
ശാർങ്ഗജ്യായത ബാഹവേ
പീതാംബരധരേ ധന്യേ
ദുർഗ്ഗാദേവി നമോസ്തുതേ....
ഋഗ്യജുസ്സാമാഥർവ്വണ 
ശ്ചതുസ്സാമന്ത ലോകിനി 
ബ്രഹ്മസ്വരൂപിണി ബ്രാഹ്മീ
ദുർഗ്ഗാദേവി നമോസ്തുതേ....
വൃഷ്ണീനാം കുലസംഭൂതേ 
വിഷ്ണുനാഥ സഹോദരീ
വൃഷ്ണീരൂപധരേ ധന്യേ
ദുർഗ്ഗാദേവീ നമോസ്തുതേ....
 സർവ്വജ്ഞേ സർവ്വഗേ ശർവ്വേ
സർവ്വേശി സർവ്വ സാക്ഷിണി
സർവ്വാമൃത ജടാഭാരേ 
ദുർഗ്ഗാദേവീ നമോസ്തുതേ......
 അഷ്ടബാഹുമഹാസത്വേ 
അഷ്ടമീ നവമി പ്രിയേ
അട്ടഹാസ പ്രിയേ ഭദ്രേ
ദുർഗ്ഗാദേവീ നമോസ്തുതേ....
ദുർഗ്ഗാഷ്ടകമിദം പുണ്യം
ഭക്തിതോ യഃ പഠേന്നരഃ
സർവ്വകാമ മവാപ്നോതി
ദുർഗ്ഗാലോകം സഃ ഗച്ഛതി......